EXCLUSIVE'കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം':എല്ലായ്‌പ്പോഴും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് വായ്ത്താരി മുഴക്കുന്നതിനിടെ, പി പി ദിവ്യയെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം ദിവ്യയ്ക്ക് നല്‍കി നയപ്രഖ്യാപനം; സ്ഥിരം സമിതി അദ്ധ്യക്ഷയാക്കാനും അണിയറ നീക്കംഅനീഷ് കുമാര്‍6 Dec 2024 4:19 PM IST